Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ താമസിക്കുന്ന ഗോവാക്കാരടെ കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം   - ജോര്‍ജ് ജോണ്‍

Picture

 


ഫ്രാങ്ക്ഫര്‍ട്ട്: വിദേശത്ത് താമസിക്കുന്ന ഗോവാക്കാരടെ 18 നും 28 നും ഇടക്ക്പ്രായമുള്ള കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം. ഗോവായെക്കുറിച്ച് കൂടുതല്‍
അറിയാനും, പൈത|ക സ്മാരകങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിക്കാനും, ഗോവയുടെപ്രക|തിഭംഗിയും, ടൂറിസവും ആസ്വദിക്കാനും ഈ അവസരം ഉപയോഗപ്രദമാണ്.
ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് ആണ് ഈ ഗോവന്‍
ഡിയാസ്‌പോരാ യൂത്ത് പ്രോഗ്രാം നടത്തുന്നത്.
ഏതെങ്കിലും ഇന്ത്യയെ തിരിച്ചറിയുക എന്ന പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് ഈ ഗോവയെ
തിരിച്ചറിയല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അര്‍ഹത ഇല്ല. ജര്‍മനിയില്‍ താമസിക്കുന്നവര്‍
ഇതിനുള്ള നിര്‍ദ്ദിഷ്ട അപേക്ഷഫോറം പൂരിപ്പിച്ച് ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേന
അയയ്ക്കണം. ഇതിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജര്‍മനിയില്‍ നിന്നും ഗോവയിലേക്കും,
തിരിച്ച്ഡന്റഹിയില്‍ നിന്നും എയര്‍ ടിക്കറ്റ് എടുക്കണം. ഈ എയര്‍ ടിക്കറ്റിണന്റ 90
ശതമാനം ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് തിരിച്ച് നല്‍കും.
പ്രോഗ്രാമിന് വരുന്നവര്‍ക്ക് ഗോവാ&ൂൗീ;േമിറാമര്‍ റസിഡന്‍സി' ഹോട്ടലില്‍ എയര്‍കണ്ടീഷന്‍
റൂമില്‍ താമസവും മുഴുവന്‍ ഭക്ഷണവും, ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമും
ലഭിക്കും.
ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമിന് ശേഷം ഗോവാ-ഡല്‍ഹി ഫ്രീ എയര്‍ ടിക്കറ്റും,
ഡല്‍ഹിയില്‍ ഗോവാ ദിവാസ് ഹോട്ടല്‍ താമസം, ഭക്ഷണം, ഡല്‍ഹി, ആഗ്രാ ടൂര്‍ എന്നിവ
ഫ്രീ ആയി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാഫോറത്തിനും താഴെ
കൊടുത്തിരിക്കുന്ന ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code