Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവര്‍ ഓണര്‍ (കവിത: ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

ആളില്ലാവില്‍പ്പന ' എന്നരീതി
സാധാരണമിത് അന്യനാട്ടില്‍
ശമ്പളം വേണ്ടലോ , വാടകയും
ഫര്‍ണീച്ചര്‍സെറ്റപ്പ് വേണ്ട്‌ലി
ഒരട്ടിപത്രങ്ങളും കാശുപെട്ടീം :
പേപ്പറെടുത്തവര്‍ കാശിടുന്നു !
ദിവസവും മാസവും ഒന്നുമല്ല
വര്‍ഷംമുഴുവനും ഇ പ്രകാരം ! !

നഗരതിരക്കീന്നോഴിഞ്ഞുനില്‍ക്കും
കോ ജുകാര്‍ക്കിതു വാശിയായി
ഈ ' വിശ്വസ്ത ' തന്ത്രം പയറ്റിനോക്കി ;
സംഗതി കൊള്ളാം : ഉയര്‍ന്ന ലാഭം !

ഇന്ത്യന്‍ കോഫീഹൗസിലെ കെറ്റില്‍
വരുമ്പോള്‍ ' മര്യാദ 'ക്കട ഓപണ്‍
സ്റ്റാഫ് വരുന്നു, കുടിക്കുന്നൂ അമൃതം ,
പെട്ടിയിലിടുന്നൂ പണം, പോകുന്നു ! !

രണ്ടാഴ്ച്ച കഴിഞ്ഞതും കളക്ഷന്‍
കുറയുന്നു കാഫിയോടൊപ്പം , ങേ ?
മാസം തീരുമ്പോള്‍ : കാഫി തീരുന്നു ;
ഒപ്പം തീരുന്നു ... പ്ലേറ്റിലെ പൈസയും !

ചാരപ്പണിയാലവര്‍ കണ്ടെത്തി കാര്യം :
ചിലര്‍ കാഫി കുടിക്കുന്നു , പോകുന്നു
പിന്നെ വരുന്നവര്‍ കാഫി എടുക്കുന്നു ;
കൂടെ ബസ്ചാര്‍ജ്ജിനുള്ള പൈസയും !

തന്ത്രം പാളി : കാഫി നോ മോര്‍

YOUR HONOUR
( C. S. Sankara Warrier )

Prevalent in many coutnries :
Unmanned 'sales - counter' !
No manpower, no salary...
It's called ' Honour System '

Just a bunch of Newspapers
And a cashbox by the side .
People come , pull out a paper
Drop the price and walk off !

Not an experiment for a day
Or month , but a regular affair.
May be one or two may not pay ;
Ignored as no expenses any .

A College in suburbst ried this :
A steaming kettle from the famous
Coffee House ; College arranged
Cups and a can for dropping money !

Fresh idea, good money at day-end
Worked fine for a week or two
Then it started to go on a ' suicidal '
Money disappears along with coffee

A shameful but necessary spy work
Found out : some persons take coffee
But no payment ; Worse : some take
Money as a fee for drinking coffee !!!

End of Honour System , Your Honour


C . S . Sankara Warrier , Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code