Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാഫാ ഫിലിം അവാര്‍ഡ് 2017; ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Picture

ഫ്രീഡിയ എന്റര്‍ടൈന്മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ഫ്‌ളവേര്‍സ് ടി വിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കന്‍ നാഫ ഫിലിം അവാര്‍ഡ് 2017 ന്റെ ടിക്കറ്റുകള്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ വാങ്ങാം. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത് ഇവന്റ്‌സര്‍ എന്ന സൈറ്റാണ്. നാഫയുടെ രണ്ടാമത് പുരസ്കാര ചാടങ്ങാണ് 2017 ജൂലൈ 21 മുതല്‍ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂ യോര്‍ക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച അവാര്‍ഡ് ദാന ചടങ്ങിന് വേദി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകള്‍ ഒഴിവാക്കുവാന്‍ ആണ് ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാന്‍ അവസരം ഒരുക്കിയതെന്നു നാഫാ ഡയറക്ടര്‍ ആനി ലിബു പറഞ്ഞു. ടിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് .
ഈ വര്‍ഷം അമേരിക്കയില്‍ നടത്തുന്ന കലാകാരന്മാരെ കൊണ്ട് സമ്പന്നവുമായ മലയാളം സിനിമാ അവാര്‍ഡ് ദാന ചടങ്ങാണിത് .

ഓണ്‍ ലൈന്‍ ല്‍ ടിക്കറ്റ് ലഭ്യമാക്കുവാന്‍ ഏറ്റവും നൂതനമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://evetnzter.com/mytickets/ or www.nafaawards.com
North American Film Awards - NAFA 2017
www.nafaawards.com

Evetnzter My Tickets
evetnzter.com

എന്നീ ലിങ്കുകളില്‍ നിന്നും ടിക്കറ്റുകള്‍ എടുക്കാം വേേു:െ//ല്‌ലി്വേലേൃ.രീാ/ാ്യശേരസലെേ/ 2048 ബിറ്റ് സിഗ്‌നേച്ചറുകളും, 256 ടടഘ എന്‍ക്രിപ്ഷനും വരെ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്‌സൈറ്റ്. വരെ ഉയര്‍ന്നനിലവാരമുള്ള ജമ്യജമഹ പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജമ്യജമഹ ഗേറ്റ്വേ വരെ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് അതിനാല്‍ ടിക്കറ്റുകള്‍ വളരെ എളുപ്പത്തില്‍ സര്‍വീസ് ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ സ്വന്തമാക്കുവാന്‍ സാധിക്കും.

ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് നാഫാ അവാര്‍ഡ് നിശയ്ക്ക് തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും നടക്കും . ജൂലൈ 23ന് ചിക്കാഗോയില്‍ നാഫാ അവാര്‍ഡ് നേടിയ താര പ്രതിഭകള്‍ക്ക് സ്വീകരണവും മെഗാഷോയും. ഈ അവാര്‍ഡ് നിശയില്‍ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത് എന്ന് സജി ഹെഡ്ജ് പറഞ്ഞു. അതിനാല്‍ ഓണ്‍ ലൈന്‍ ടിക്കറ്റ് സംവിധാനം വളരെ നേരത്തെ തന്നെ കാണികള്‍ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വിലാസങ്ങളിലും, ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്

For Tickets click the link below
https://evetnzter.com/mytickets/
www.nafaawards.com

For Online Tickets inquiries please contact:
Annie Libu : 347 640 1295
Saji Hedge : 516-606-3268 / (516) 348-4755
Raju Joseph : 516 348 4755
Dias Damodaran : 832 643 9131
Evetnzter My Tickets : 516-993-0697



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code