Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇല്ലിനോയിയില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു, 4 പേര്‍ക്ക് പരിക്ക്

Picture

വെസ്റ്റ്‌മോണ്ട്, ഇല്ലിനോയി: വില്ലോബ്രൂക്കിലുണ്ടായ കാറപകടത്തില്‍ എബിന്‍ മാത്യു (27) കൊല്ലപ്പെട്ടു. നാലു സുഹ്രുത്തുക്കള്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവരുടെ നില വ്യക്തമല്ല.

ബുധനാഴ്ച അര്‍ധരാത്രിയോടെ റൂട്ട് 83യിലാണു അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ റോഷില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.

അപകടത്തിനു ശേഷം സ്ഥലം വിട്ട കാര്‍പിന്നീടു കണ്ടെത്തി. ആഫ്രിക്കന്‍ അമേരിക്കനായ െ്രെഡവര്‍ മര്‍ലന്‍ മൈത്സിനെ (19) അറസ്റ്റ് ചെയ്തു. യീല്‍ഡ് സൈന്‍ അവഗണിച്ചു ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ നിസാനില്‍ ചെന്നിടിക്കുകയായിരുന്നു

സംഭവം നടക്കുമ്പോള്‍ എബിന്റെ പിതാവ് ഇന്ത്യയില്‍ നിന്ന് ചിക്കാഗൊയിലേക്കുള്ള വിമാനത്തിലായിരുന്നു.

ഇന്ന് വിമാനം ഇറങ്ങിയപ്പോള്‍ പുത്രന്റെ ചരമവാര്‍ത്തയാണു പിതാവിനെ എതിരേറ്റത്


A heartbreaking twist in a deadly hit-and-run crash in the Southwest suburbs.

A father on his way from overseas to visit his son in Westmont, arrives to some horrible news.

CBS 2’s Roseanne Tellez has the developing story in unincorporated Willowbrook.

The father had no idea when he got off the plan that his son had been killed overnight in a crash off route 83.

“He didn’t know when he landed,” said cousin, Tony Peter.

Tony Peter had just broken the news to the father of 27-year-old Abin Matthew, that his son was killed overnight, as the father was flying from Dubai to see the family.

“This is such a terrible turn of events,” he said. “I am still processing all of it.”

26-year-old Abin Mathew of Westmont was killed and four others were injured in a hit-and-run crash late Wednesday in unincorporated southwest suburban Willowbrook.

As friends gathered outside the family’s Westmont apartment, two Catholic priests arrived to console family members.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code