Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരുമ ബാസ്കറ്റ് ബോള്‍ ലീഗ് ജൂണ്‍ 24-ന്

Picture

കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ് ബോള്‍ ലീഗ് സീസണ്‍- 7 മത്സരങ്ങള്‍ ജൂണ്‍ 24-നു ശനിയാഴ്ച കാലിഫോര്‍ണിയയിലുള്ള ഫൗണ്ടന്‍വാലിയിലെ ഷോര്‍ലയിന്‍ ഇന്‍ഡോര്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്നു.

റൗണ്ട് റോബിന്‍ മാതൃകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 3 ഡിവിഷനുകളിലായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

മത്സര വിജയികള്‍ക്ക് ഒരുമ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ശ്രീലാല്‍ പുരുഷോത്തമന്‍ (773 326 5312), ബെറ്റി കുരുവിള (714 272 2630), റോയി മാത്യു (714 235 1214), റോബിന്‍ മാത്യു (519 921 7823), ജോര്‍ജ് യോഹന്നാന്‍ (714 224 7383). വെബ്‌സൈറ്റ്:
www.orumaca.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code