Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാജി അജോ ഹ്യൂസ്റ്റണില്‍ നിര്യാതയായി   - ജീമോന്‍ റാന്നി

Picture

ഹ്യൂസ്റ്റണ്‍ സെന്‍റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവകാംഗവും ഹ്യൂസ്റ്റണ്‍ കേറ്റിയില്‍ താമസിക്കുന്ന ശ്രീമാന്‍ അജോ എബ്രഹാമിന്റെ (തിരുവല്ല, പൊടിയാടി വെള്ളെലില്‍) ഭാര്യയുമായ രാജി അജോ (37) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. പരേത കോട്ടയം പുന്നവേലി അമ്പാട്ടു കുറ്റിയാനിക്കല്‍ ശ്രീമാന്‍ കെ.വി. ചാക്കോയുടെയും ശ്രീമതി ലീലാമ്മ ചാക്കോയുടെയും ഏക മകളും രാജേഷ് വര്‍ക്കിയുടെ (മസ്കറ്റ്) സഹോദരിയുമാണ്.
മക്കള്‍: ജോണ്‍ (12 ) ജെറമി (9).

ഹ്യൂസ്റ്റണ്‍ സെന്‍റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (13218 Player St., Houston, Texas, USA- 77045) വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടു പോകുന്നതാണെന്നു ഇടവക സെക്രട്ടറി കുര്യന്‍ മാരൂകോയിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 944 795 6420 (Kerala), +1 713 340 9235 (USA)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code