Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലാഡല്‍ഫിയയില്‍ വന്‍പിച്ച ഓണാഘോഷ പരിപാടികള്‍ക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്ത്വം നല്‍കും   - സുമോദ് നെല്ലിക്കാല

Picture

ഫിലാഡല്‍ഫിയ: 2017 സെപ്റ്റംബര്‍ 3 ലെ ഓണാഘോഷ പരിപാടികള്‍ ഒരു വന്‍ ആഘോഷമാക്കാന്‍ ട്രൈസ്റ്റേറ്റ് കേരളം ഫോറം വിവിധ സബ് കമ്മിറ്റി കള്‍ക്ക് രൂപം കൊടുത്തതു. സംഘടകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡല്‍ഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് ഓണ പരിപാടികക്ക് രൂപം കൊടുത്തിട്ടിട്ടുള്ളത്.

ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും ഓണസദ്യയും കൂടാതെ അതിനു മുന്നോടിയായി വടം വലി, 56 ടൂര്‍ണമെന്‍റ്, ഡാന്‍സ് മത്സരം എന്നിവയും നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്.

2017 സെപ്റ്റംബര്‍ 3 നു നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കനാഗ്രിഹിക്കുന്ന മത്സാര്‍ത്ഥികള്‍ ദിലീപ് ജോര്‍ജ് (484 431 6454 ), ഫിലിപ്പോസ് ചെറിയാന്‍ (215 605 7310 ) , ലെനോ സ്കറിയ(267 229 0355 ) , മാത്യൂസണ്‍ സ്കറിയ(267 251 5094) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂര്‍ണമെന്‍റ് നു പങ്കെടുക്കാനഗ്രെഹിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ (215 880 3341). മാത്യു ജോസഫ് (215 742 4587) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

സെപ്റ്റംബര്‍ 3 നു നടത്തപ്പെടുന്ന ഡാന്‍സ് മത്സരങ്ങള്‍ക്ക് പങ്ക്‌കെടുക്കാന്‍ ആഗ്രെഹിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് നെ (267 423 5060) ബന്ധപ്പെടേണ്ടതാണ്.

കര്‍ഷക ശ്രീ അവാര്‍ഡിനായി മത്സരിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ മോഡി ജേക്കബ് നെ (215 667 0801) ബന്ധപ്പെടാവുന്നതാണ്. എല്ലാ മത്സര വിജയികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്കപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍ പേഴ്‌സണ്‍ റോണി വര്‍ഗീസ് (267 243 9229 ) , ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാല (267 322 8527), ട്രസ്റ്റീ ടി ജെ തോംസണ്‍ (2154292442 )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code