Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരി ചെറിയാന്‍ (78) നിര്യാതയായി

Picture

ചെങ്ങന്നൂര്‍ ബഥേല്‍ അരമന ചാപോള്‍ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാഗവുമായ ചെങ്ങന്നൂര്‍ പള്ളിത്താഴയില്‍ വീട്ടില്‍ പരേതനായ പി റ്റി ചെറിയാന്റെ സഹധര്‍മ്മിണി മേരി ചെറിയാന്‍ (78 ) ഷിക്കാഗോയില്‍ നിര്യാതയായി.

മക്കള്‍: തോമസ് ചെറിയാന്‍, മിസിസ്. ജൂലി ചാക്കോ
മരുമക്കള്‍ : മിസിസ്. ഷേര്‍ളി തോമസ്, ഏബ്രഹാം ചാക്കോ

സഹോദരങ്ങള്‍: ഫാ. റ്റി എ തോമസ് ( ന്യുയോര്‍ക്ക്, പരേതനായ കെ എം മാത്യു ( പാണ്ടനാട്) രാജന്‍ ഏബ്രഹാം (ദോഹ), ഓ റ്റി ഏബ്രഹാം( ഹൂസ്റ്റണ്‍) സുമോള്‍ ജോര്‍ജ്ജ് (കാനഡ) രമണി സഖറിയാ( തിരുവല്ല )

പൊതുദര്‍ശനം 21 വെള്ളിയാഴ്ച്ച 4 മണിമുതല്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

സംസ്കാരശുശ്രൂഷകള്‍ 22 ശനിയാഴ്ച്ച 8 മണിക്ക് ബാന്ഗ്ലൂര്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സെറാഫിമിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

For more information:
Fr. Ham Joseph: 708- 856-7490
Thomas Cherian: 224-381-0301



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code