Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

Picture

ന്യു യോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952)

വി. കുര്‍ബാനയൂം വചന പ്രഘോഷണവും: ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ.
ഏപ്രില്‍ 8 ശനി, രാവിലെ 9 മുതല്‍ 4 വരെ
ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 3547307
റോയ് ജോസഫ് (914) 4192017; ഷാജി ജോസഫ് (917) 6600381.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code