Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി   - സാബു തടിപ്പുഴ

Picture

ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 17 , 18 ,19 എന്നി ദിവസങ്ങളില്‍ നടത്തപ്പെട്ടു . പാലാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ ഷീന്‍ പാലാക്കാത്തടത്തില്‍ വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കി . കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടന്നു . പരിപാടികള്‍ക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code