Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോസ്ആഞ്ചലസ് വി. പത്താംപീയൂസ് ക്‌നാനായ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം   - ഷോളി കുമ്പിളുവേലില്‍

Picture

ലോസ്ആഞ്ചലസ്: സെന്റ് പയസ് X ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ 2017 മാര്‍ച്ച് 31, ഏപ്രില്‍ 1,2 തീയതികളില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെടുന്നു.

ഫാ. സിയാ തോമസ് സി.എസ്.എസ്.ആര്‍ (Associate Pastor in the Redemptorist Fathers Parish of St. Martin of Tours, Bethpage, Newyork), സി. പി.വി മേരിക്കുട്ടി & ബ്രദര്‍ സന്തോഷ് (ക്രിസ്റ്റീന്‍ റിട്രീറ്റ് സെന്റര്‍, കോട്ടയം) എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്.

മാര്‍ച്ച് 31-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 9 മണിവരെ മുന്നൊരുക്ക ധ്യാനം. ഏപ്രില്‍ 1 ശനി, ഏപ്രില്‍ 2 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code