Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു   - തോമസ് പാലച്ചേരി

Picture

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോണ്‍സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വി;യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു ..ലദിഞ്ഞോടെ ആരംഭിച്ച തിരുമ്മാര്‍ കര്‍മ്മങ്ങള്‍ ഫാ .സുനി പടിഞ്ഞേറെക്കര (മയാമി പള്ളി വികാരി )കാര്‍മികത്വത്തില്‍ 4 വൈദീകര്‍ നേതൃത്വം നല്കിയ തിരുന്നാള്‍ റാസ ഭക്തി നിര്‍ഭരമായിരുന്നു ,വെസ്‌റ്‌ചെസ്റ്റര്‍ റോക്‌ലാന്‍ഡ് ക്‌നാനായ അംഗങ്ങള്‍ പുതിയതായി രൂപം കൊടുത്ത കോറസ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് തിരുന്നാള്‍ റാസയെ സംഗീത സാന്ദ്രമാക്കി .തിരുന്നാള്‍ സന്ദേശം ഫാ.മാത്യു മേലേടം നല്കി .

വിശുദ്ധ കുര്‍ബാനക്കു ശേഷം ജോസഫ് നാമധാരികള്‍ക്കു വേണ്ടി പൃത്വക പ്രാര്‍ത്ഥനെയും കേക്ക് മുറിക്കലും നടന്നു .26 പ്രെസുദേന്തി മാര്‍ നടത്തിയ തിരുന്നാളി ന് ട്രസ്റ്റിമാരായ എബ്രഹാം പുളിയനക്കുന്നേല്‍ റെജി ഉഴങ്ങാലില്‍ , മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് ആദോപ്പിള്ളി ഫൊറാന വികാരി ഫാ.ജോസ് തറക്കല്‍ എന്നിവര്‍ തിരുന്നാള്‍ വിജയകരമാക്കാന്‍ നേതൃത്വം നല്കി ,സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code