Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്   - പി.പി. ചെറിയാന്‍

Picture


ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നു ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 ന് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) ചേരും.ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി ( Senny) ഉമ്മന്‍ അവതരിപ്പിക്കുമെന്ന് സംഗമം പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ നൈനാന്‍ 832 661 7555



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code