Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അലക്‌സാണ്ടര്‍ ഉമ്മന്റെ സംസ്‌കാരം ശനിയാഴ്ച

Picture

ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു - 55) നിര്യാതനായി. ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്‍.

Viewing & Funeral Service

Livestream link:
https://www.youtube.com/user/KVTVUSA/live    or   www.ccntv.us

Wake: Friday, 24 Feb 2017, 4.00 PM - 9.00 PM (CST)
Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048

Funeral: Saturday, 25 Feb 2017, 2.00 PM - 4.00 PM (CST)
Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048

Interment: Saturday, 25 Feb 2017, 4.00 PM - 5.00 PM (CST)
South Park Memorial Park & Funeral Home
1310 North Main Street, Pearland, TX 77581

കൂടുതല്‍ വിവരങ്ങള്‍ക്ക് (281)-253- 1014, 973-868-5648.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code