അമേരിക്കന്‍ കഥകള്‍ (മിനികഥകള്‍ -36: ജോയിക്കുട്ടി, ഡിട്രോയിറ്റ്
അന്നച്ചിക്ക് കന്നമ്മയുടെ കാര്യത്തില്‍ വലിയ ദുഖം ഉണ്ട്. കഴിഞ്ഞ കഥയുടെ തുടര്‍ച്ചയായാണ് ഇപ്പോഴും പറയുന്നത്. കന്നമ്മയെപ്പറ്റി എത്ര പറഞ്ഞാലും അവര്‍ക്ക് മതിയാകത്തില്ല. അന്നച്ചിയുടെ ജീവിതത്തില്‍ പല പെണ്ണുങ്ങളേയും അവള്‍ക്ക് വളരെയധികം ഇഷ്ടമുണ്ടെങ്കിലും....
കൂടുതല്‍ വായിക്കാന്‍ താഴെ ക്ലിക്കുചെയ്യുക....
Comments