Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നീ മറന്ന പ്രണയം (കവിത: സന്തോഷ് ആര്‍ പിള്ള)

Picture

അകലുന്നുനാമിനിയെത്രകാലം
ആത്മാവിലൂറ്റിയടുത്തിരിക്കാന്‍
നീയെന്തേയിത്രയകന്നുപോയി.

എന്നെമറന്നുപോയെന്നപോലെ
എന്തിത്രകാലമെനിക്കുവേണ്ടി
ഒന്നുമേചെയ്തിടാത്തതെന്തുപൊന്നെ.

എത്രതിരക്കിലുമൊന്നുപോലെ
ജീവിതപാതയിലൊന്നുപോല്‍നാം
ഒറ്റപ്പെടാതെയടൂത്തടുത്തായ്
ജീവിതംകൊണ്ടുനടന്നിടേണം.

പിന്നെന്തുനീമാറിയിത്രമാത്രം
എന്നെമറക്കുവാനെന്തുകാര്യം
നിന്‍മനോമോഹനരൂപമെന്നില്‍
മാദകമായിത്തിളച്ചിടുന്നു
പുതുപുതു രാഗമായന്റെ
പൂത്തവികാരമായിപുളഞ്ഞിടുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code