Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്താ​യ രാ​ജ്യ​മാ​ക്കി തീ​ർ​ക്കും: ട്രം​പ്

Picture

വാ​ഷിം​ഗ്ട​ണ്‍​ഡി​സി: അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്താ​യ രാ​ജ്യ​മാ​ക്കി തീ​ർ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷം ക്യാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മ​ൾ ഒ​ന്നു ചേ​ർ​ന്ന് അ​മേ​രി​ക്ക​യെ സ​ന്പ​ന്ന​മാ​ക്കും. അ​മേ​രി​ക്ക​യെ മ​തി​പ്പു​ള്ള​താ​ക്കും അ​മേ​രി​ക്ക​യെ മി​ക​ച്ച​താ​ക്കും. ഇ​നി പാ​ഴ്വാ​ക്കു​ക​ളി​ല്ല. ഇ​നി​വ​രു​ന്ന​ത് പ്ര​വൃ​ത്തി​ക​ളു​ടെ ദി​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്ലിം തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ലോ​ക​ത്തെ അ​ണി​നി​ര​ത്തും. ലോ​ക​ത്തി​ൽ​നി​ന്നു ത​ന്നെ ഭീ​ക​ര​വാ​ദ​ത്തെ തു​ര​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളാ​യി​രി​ക്കും സ​ർ​ക്കാ​രി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ക. ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് അ​മേ​രി​ക്ക​യെ ന​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​റു​ത്ത​വ​രാ​യാ​ലും വെ​ളു​ത്ത​വ​രാ​യാ​ലും ന​മ്മ​ൾ എ​ല്ലാ​വ​രി​ലും ഒ​ഴു​കു​ന്ന​ത് ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ചു​വ​ന്ന ര​ക്ത​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code