Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുല്ലവള്ളി (കവിത: #സന്തോഷ് ആര്‍. പിള്ള)

Picture

"കനലായി.ഞാനീകടവില്‍
നില്‌ക്കെ
കുളിരേകുവാന്‍
വരാത്തതെന്തേ.
കനല്‍നീറിനീറിഞാന്‍ചാരമായി
കനിവില്ലയെന്നോ
നിനക്കുമാത്രം.
കാമിക്കുവാനായിയന്നുനീയെന്‍
ചാരത്തുനിന്നതിന്നോര്‍മയില്ലേ
ഓമനെഞാനെത്രചൊല്ലിയന്ന്
നീയൊരു സുന്ദരസൂനമല്ലെ
ഞാനോവെറുമൊരുകാട്ടുവള്ളി
നിന്നില്‍പ്പടരാന്‍കഴികയില്ല
അന്നുനീചൊല്ലിയെന്‍മാറിലൊട്ടി
ഇല്ലനീയെന്‍മനോമുല്ലവള്ളി
എന്നില്‍പ്പടരുവാനുള്ളജന്മം..

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code