Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കളയ്ക്കാട്ട് മേരി ഫിലിപ്പ് നിര്യാതയായി

Picture

ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ - 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്.

സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച പായിപ്പാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. പരേത മാരാമണ്‍ കുന്നില്‍ കുടുംബാംഗമാണ്.

മക്കള്‍: മേഴ്‌സി ഏബ്രഹാം , ആലീസ് ജേക്കബ് (യു.എസ്.എ), ജോണ്‍ ഫിലിപ്പ് (യു.എസ്.എ), സൂസന്‍ ചാക്കോ (കാനഡ).

മരുമക്കള്‍: സി.എ ഏബ്രഹാം, ജേക്കബ് ജോണ്‍ (യു.എസ്.എ), എലിസബത്ത് ജോണ്‍ (സോമി) യു.എസ്.എ, ജോ ചാക്കോ (കാനഡ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഫിലിപ്പ് (610 430 8576- യു.എസ്.എ), സി.എ ഏബ്രഹാം (4792 3195 14) കേരള.

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code