Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ് പ്രവാസി ചാനലില്‍ ഞായറാഴ്ച   - ജോജോ കോട്ടൂര്‍

Picture

ഫിലാഡല്‍ഫിയ: ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത "കല' മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 30-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവാസി ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്. സന്ദര്‍ശിക്കുക: pravasichannel.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code