Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിശാന്ത് നായരുടെ ഇംഗ്ലീഷ് ഹ്രസ്വ ചിത്രം "ആഫ്രിക്കന്‍ ബ്യൂട്ടി" പ്രവാസി ചാനലില്‍   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

മഴവില്‍ എഫ്.എം. ബാനറില്‍ നിശാന്ത് നായര്‍ സംവിധാനം ചെയ്ത "ആഫ്രിക്കന്‍ ബ്യൂട്ടി" എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം പ്രവാസി ചാനലില്‍ മലയാളികള്‍ക്കായി സംപ്രേക്ഷണം ചെയ്യുന്നു.

ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി 9:00 മണി (EST) ക്കാണ് ഈ ചിത്രം പ്രവാസി ചാനല്‍ പ്രീമിയര്‍ ചെയ്യുക. നിരവധി അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ ഇതിനോടകം എന്‍ട്രി നേടിയ ഈ ചിത്രത്തിന്റെ കഥ റോബിന്‍ വര്‍ഗീസാണ്. ക്യാമറയും സംവിധാനവും നിശാന്ത് നായര്‍ നിര്‍വ്വഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടര്‍ ജേസണ്‍ സ്മിത്ത്, എഡിറ്റിംഗ് വിശാഖ് രാജേന്ദ്രന്‍, മ്യൂസിക് സുമേഷ് ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍ രേഖ നായര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code