Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഞായറാഴ്ച കേരള സെന്ററില്‍

Picture

കൈരളിറ്റിവിയും മലയാളീ സിവിക് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ ഡിബേറ്റ് ഈ ഞായറാഴ്ച കേരള സെന്റലില്‍ (1824 FAIRFAX ST ELMONT  NY )4 പിഎം ന് പ്രധാ നപ്പെട്ട  റിപ്പബ്ലിക്  ഡെമോക്രാറ്റിക് നേതാക്കള്‍ പങ്കെടുക്കുന്നു ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഇമെയിലിലോ ഫോണിലോ ബന്ധപെടുക BINUTHOMAS @MSN .COM 516 322 3919 EM സ്റ്റീഫന്‍ 5163582000 അമേരിക്കന്‍ മലയാളീ പുതിയ തലമുറയിലെ നേതാക്കള്‍ ഈ ടിബറ്റില്‍ പങ്കെടുക്കുന്നു ഈ സംവാദത്തിലേക്കു എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code