Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്റ്റാലിന്‍ കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമി

Picture

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ സാരഥ്യം സ്റ്റാലിന്റെ കൈകളിലേക്ക്. ഡി.എം.കെ നേതാവ് എം.കരുണാനിധി ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വിഗതന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലെ നിര്‍ണായക പ്രഖ്യാപനമാണ് കരുണാനിധി നടത്തിയത്.  കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമിയാവുന്നത് ആരെന്നത് സംബന്ധിച്ച് സ്റ്റാലിനും മൂത്ത സഹോദരന്‍ എം.കെ. അഴഗിരിയും തമ്മില്‍ ഭിന്നതകള്‍ നിലനിന്നിരുന്നു. പാര്‍ട്ടി ഉള്‍പോരിനെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഡി.എം.കെ നേതൃത്വത്തോട് കലഹിച്ച് അഴഗിരി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code