Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.പി.മാത്യൂസ് (തര കൻ-91)ഹ്യൂസ്റ്റനിൽ അന്തരിച്ചു

Picture

ഹൂസ്റ്റൺ: പേരുകാവിൽ പി.പി.മാത്യുസ് (തര കൻ-91) ഹൂസ്‌റ്റണിൽ അന്തരിച്ചു. ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്. മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ.

മരുമക്കൾ. അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്‌റ്റർ പി.എസ്.ജോർ ജ്, പാസ്റ്റർ റോയി മോൻ കോശി, ബോബി ജോൺ. മെമ്മോറിയൽ സർവീസ് 10/25/24 വെള്ളി 6PM, സംസ്കാര സർവിസുകൾ 10/26/24 ശനി AM . വിലാസം : ലിവിങ് വാട്ടർ ക്രിസ്ത്യൻ ചർചു 845 സ്റ്റാഫ്‌ഫോർഡ് ഷിറിൻ റോഡ് , സ്റ്റാഫ്‌ഫോർഡ് , ടെക്സാസ് 77477.

വാർത്ത: ജോയി തുമ്പമൺ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code