Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണവും സെപ്റ്റം:7 ന്   - പി.പി ചെറിയാൻ

Picture

റോയ്സിറ്റി (ഡാളസ് ): റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണം സെപ്റ്റംബർ ഏഴിന്. പാസ്റ്റർ ഷിബു പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും .

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.ഏവരെയും വചനപ്രഘോഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു 832 915 0351



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code