Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു   - പി.പി ചെറിയാൻ

Picture

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളുടെ കലാമത്സര വിജയികൾ

പെൻസിൽ ഡ്രോയിംഗ് - 7 വയസും അതിൽ താഴെയും ഒന്നാം സമ്മാനം - സെറാ തോമസ് രണ്ടാം സമ്മാനം - ജോഷ്വ തോമസ് മൂന്നാം സമ്മാനം-ദീത്യ ദീപേഷ്

പെൻസിൽ ഡ്രോയിംഗ് - 8-10 വർഷം ഒന്നാം സമ്മാനം - സാത്വിക് ശ്രീജു രണ്ടാം സമ്മാനം - ഗ്രേസ് മാടമന മൂന്നാം സമ്മാനം - ജോഹാൻ തോമസ്

പെൻസിൽ ഡ്രോയിംഗ് - 11-14 വർഷം ഒന്നാം സമ്മാനം - നിഹാൽ നീരജ് രണ്ടാം സമ്മാനം- അമൽ അനിൽകുമാർ മൂന്നാം സമ്മാനം - നവമി അഭിലാഷ് നായർ പെൻസിൽ ഡ്രോയിംഗ് - 15-17 വർഷം ഒന്നാം സമ്മാനം - അനൗഷ്‌ക നാരായണൻ

വാട്ടർ കളർ പെയിൻ്റിംഗ് - 7 വയസും അതിൽ താഴെയും ഒന്നാം സമ്മാനം - സെറാ തോമസ് രണ്ടാം സമ്മാനം-ദീത്യ ദീപേഷ് മൂന്നാം സമ്മാനം - ജോഷ്വ തോമസ്

വാട്ടർ കളർ പെയിൻ്റിംഗ് - 8-10 വർഷം ഒന്നാം സമ്മാനം - ജോഹാൻ തോമസ് രണ്ടാം സമ്മാനം - ജോവാന ചാത്തമ്പാടത്തിൽ മൂന്നാം സമ്മാനം - ഗ്രേസ് മാടമന

വാട്ടർ കളർ പെയിൻ്റിംഗ് - 11-14 വർഷം ഒന്നാം സമ്മാനം - സെറാ പാറോക്കാരൻ രണ്ടാം സമ്മാനം- അമൽ അനിൽകുമാർ മൂന്നാം സമ്മാനം - ജെറമി തോമസ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും, രക്ഷിതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനികുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code