ഒലിന മോള്
HAPPY 1st birthday
ഇന്ന് ഫെബ്രുവരി 18ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഒലിന റോസ് ജോസഫ് ചെമ്മാമ്പള്ളിലിന് ബന്ധുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും ജന്മ ദിനാശംസകള്‍.കുറുപ്പന്തറ സ്വദേശികളായ ചെമ്മാമ്പള്ളില്‍ റിജോയുടെയും ജിജി യുടെയും പുത്രിയാണ് ഒലിന.