|
ഇക്വിറ്റി ഇന്റലിജന്റ്സ് മേധാവി അമേരിക്കയിലേക്ക് |
|
|
 |
അനിയന് ജോര്‍ജ്
ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ്, ഫണ്ട് മാനേജ്മെന്റ്, സ്റ്റോക്ക് ട്രേഡ് റിലേറ്റഡ് ആയിട്ടുള്ള ചോദ്യങ്ങള്‍ക്ക് കേരളത്തിലെ ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ ഉത്തരം നല്‍കാറുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന റിസര്‍ച്ച് അനലിസ്റ്റായ പൊറിഞ്ചു വെളിയത്ത് ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു.
ഇന്ത്യയിലെ നമ്പര്‍ 1 ബ്രോക്കേജ് ഫേം ആയ പരാഗ് പരീഖ് സെക്യൂരിറ്റീസിന്റെ പോര്‍ട്ട്ഫോളിയോ മാനേജര്‍ ആയി 1995-ല്‍ സ്റ്റോക്ക് ട്രേഡിംഗ് ബിസിനസിലേക്ക് കടന്നുവന്ന പൊറ&...
 |
|
|
|
|
|
|
ഡോ. ജേക്കബ് ഈപ്പന് ഫോമാ അവാര്‍ഡ് |
|
|
 |
ലാസ്വേഗസ്: മെഡിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള ഫോമാ അവാര്‍ഡ്, കാലിഫോര്‍ണിയയിലെ പ്രശസ്ത ഡോക്ടറായ ഡോ. ജേക്കബ് ഈപ്പന് നല്കി ആദരിച്ചു.
കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, മാര്‍ത്തോമാ സഭാ തലവന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, എം.പിമാരായ ആന്റോ ആന്റണി, കെ.പി. ധനപാലന്, എം.എല്‍.എമാരായ തോമസ് ചാഴികാടന്, എം. മുരളി, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, മറ്റ് വിശിഷ്ട വ്യക്തികള്‍, ഫോമാ നേതാക്കള്‍ അടങ്ങിയ വന്‍ സദസില്വെച്ചാണ് ഫോമാ അവാര്‍ഡ് &...
 |
|
|
|
|
|
|
ഫോമാ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഒ.സി. കോശിക്ക് |
|
|
 |
ലാസ്വേഗസ്: ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നേട്ടത്തിന്റെ കൈപ്പൊപ്പ് പതിപ്പിച്ച സര്‍വ്വശ്രീ ഒ.സി കോശിക്ക് ഫോമാ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു. സാമൂഹ്യ-സാംസ്കാരിക- സംഘടനാ-ജീവകാരുണ്യ മേഖലകളിലും, 40 വര്‍ഷത്തോളം ഏവിയേഷന്‍ ഇന്‍ഡസ്ട്രിയിലും നല്കിയ സംഭാവനകളെ മാനിച്ചാണ് ഫോമാ അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്കി ആദരിച്ചത്.
മധ്യതിരുവിതാംകൂറിലെ കണ്ടനാട്, ഇരവിപേരൂര്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1949-ല്‍ മദ്രാസിലെ എം.ഐ.ടി എന്‍ജിനീയറിംഗ് കോളജ!...
 |
|
|
|
|
|
|
മിസ്സ് ഫോമാ 2010 റണ്ണര്‍ - അപ്പ് ആയ നീതു മൂലയില്‍ |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
ലാസ്വെഗാസ് : ലാസ്വെഗാസില്‍ 2010 ജൂലൈ മാസം അരങ്ങേറിയ ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ വര്‍ണപ്പകിട്ടേറിയ ഒരു വേദിയായിരുന്നു മിസ് ഫോമാ മത്സരം. അമേരിക്കയില്‍ ജനിച്ച് വളര്‍ന്നതോ ചെറിയ പ്രായത്തില്‍ എത്തിയതോ ആയ സുന്ദരിക്കുട്ടികള്‍ പരസ്പരം മാറ്റുരച്ച് മുന്നേറിയ ഒരു സൗന്ദര്യ മത്സരം. അതില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ന്യൂയോര്‍ക്കില്‍ നിìള്ള നീതു മൂലയിലാണ്. മറിയം സക്കറിയ എന്നാണ് ഔദ്യോഗിക നാമം.
കുവൈറ്റിലായിരുന്നു നീതുവിന്റെ ജനനം. കുവൈറ്റില്‍ ഇറാക്ക് നടത്തിയ അധിനിവേശകാല...
 |
|
|
|
|
|
|
മിസ് ഫോമാ 2010 ആയി തിരഞ്ഞെടുക്കപ്പെട്ട യുവതാരം |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
ലാസ്വെഗാസ് : ലാസ് വെഗാസില്‍ ജൂലൈ മാസം 1 മുതല്‍ 5 വരെ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ മിഷിഗണില്‍ നിന്നും വന്ന കൃതികാ രാജ്കുമാര് മിസ് ഫോമാ 2010 ആയി തിരഞ്ഞെടുക്കപ്പെട്ടു. വളരെ കഠിനമായ മത്സരത്തില്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഈ കൊച്ചു സുന്ദരി ഇനിയുമേറെ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്ന് ഈ മത്സരം നേരില്‍ കണ്ട പലരും അഭിപ്രായപ്പെട്ടു.
18 വയസുകാരിയായ ഈ കലാകാരി നല്ലൊരു നര്‍ത്തകിയും ഗായികയും കൂടിയാണ്. 3 ാം വയസ് തൊട്ട് ഭരതനാട്യവും കര്‍ണാടിക് മ്യൂസിക്കും പഠിക്കുന്നുണ്ട്. മിഷിഗണി&...
 |
|
|
|
|
|
|
അമേരിക്കന്‍ മലയാളികള്‍ക്ക് നേതൃത്വം നല്കാന് ഒരു യുവനേതാവ് |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
റോയി ചെങ്ങന്നൂര്‍ എന്ന അമേരിക്കന്‍ മലയാളി യുവനേതാവിനെ പരിചയപ്പെടുത്തുന്നതില്‍ അതിയായ സന്തോഷം. അമേരിക്കയില്‍ താമസിക്കുന്ന വളരെയേറെ മലയാളികള്‍ക്ക് സുപരിചിതമായ പേരും മുഖവുമാണ് റോയിയുടേത്. എങ്കിലും ഈ യുവപ്രതിഭയെ അറിയാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍കൂടി പരിചയപ്പെടുത്താം.
21 വര്‍ഷമായി അമേരിക്കയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ റോക്ക്ലാന്റ് കൗണ്ടിയില്‍ താമസിക്കുന്ന സിന്ധു റോയിയാണ് ഭാര്യ. അഞ്ചു വയസുകാരന് ജേയ്ക്ക് റോയി ഏകമകന്. ഈ പ്രദേശത്തെ മലയാളി സംഘ...
 |
|
|
|
|
|
|
ഗൃഹാതുരത്വം പേറുന്ന മനസ്സുമായി അമേരിക്കയില്‍ ഒരു മലയാളി നേതാവ് |
|
|
 |
-ജോസ് പിന്റോ സ്റ്റീഫന്‍
ന്യുയോര്‍ക്ക്: ഫിലിപ്പ് ചെറിയാന് (സാം) അമേരിക്കയില്‍ എത്തിയിട്ട് ഇരുപതിലേറെ വര്‍ഷങ്ങളായി. എന്നാലും ഇപ്പോഴും ജന്മനാടിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് സാമിന്റെ മനസ്സുനിറയെ. പുഴകളും മലകളും താഴവരകളും പുഞ്ചപ്പാടങ്ങളും നിറഞ്ഞ കൊച്ചു കേരളം ഹരിതഭംഗിയോടെ സാമിന്റെ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു. ഇനിെയാരു പറിച്ചുനടല്‍ ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും ഇടയ്ക്കിടെ അങ്ങനെ വെറുതെയിരുന്ന് ദിവാസ്വപ്നം കാണാന്‍ സാമിനിഷ്ടമാണ്.
നൂറുകണക്കിന് സുഹൃത്തുക്കളുണ്ടെ...
 |
|
|
|
|
|
|
ഒരു യോഗാചാര്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര |
|
|
 |
(മൂന്നാം ഭാഗം)
ജോസ് പിന്റോ സ്റ്റീഫന്‍
യോഗാചാര്യ, യോഗാ ഭാസ്കര, യോഗി രാജ്, യോഗ ശിരോമണി, യോഗ കേസരി, യോഗര്ഷി എന്നീ സ്ഥാനപ്പേരുകള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ അനേകം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശിവശക്തി അവാര്‍ഡ് (ഇന്ത്യ), യോഗപത്മ (സ്പെയിന്), പതജ്ഞലി (അര്‍ജന്റീന) എന്നിവ അവയില്‍ ചിലതാണ്.
വേള്‍ഡ് യോഗാ കൗണ്‍സിലില്‍ 2003 മുതല്‍ അഡൈ്വസര്‍, ഹോണററി ലൈഫ് മെമ്പര്‍, നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 2005 മുതല്‍ വേള്‍ഡ് യോ...
 |
|
|
|
|
|
|
ഒരു യോഗാചര്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര |
|
|
 |
(രണ്ടാം ഭാഗം)
ജോസ് പിന്റോ സ്റ്റീഫന്‍ (josepintostephen@yahoo.com)
1988-ല്‍ ഹിമാലയത്തില്‍ വച്ച് ഗുരു അവദൂദാനന്ദ പരമഹംസയില് നിന്ന് സന്യാസദീക്ഷ സ്വീകരിച്ച ഗുരു ദിലീപ്ജി പുതിയൊരു ജീവിതാന്തസ്സിലേക്ക് പ്രവേശിച്ചു. സന്യാസിയായി മാറിയതോടൊപ്പം ആക്ടീവായ ജീവിതവും ഗുരുജി കൈവിട്ടില്ല. ഇതിനുശേഷം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. അക്യുപക്ചര്, നാച്ചുറോപതി, മാഗ്നെറ്റോ തെറാപ്പി, യോഗാ തെറാപ്പി എന്നിവയില്‍ ഡിപ്ലോമകള്‍ നേടിയിട്ടുണ്ട്. അതോടൊപ്പം വാസ്തുവിദ്യ, ആസ്ട്ര!...
 |
|
|
|
|
|
|
ഒരു യോഗാചാര്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര |
|
|
 |
(ഒന്നാംഭാഗം)
ജോസ് പിന്റോ സ്റ്റീഫന്‍
ഗുരു ദിലീപ്ജി എന്ന യോഗാചാര്യന്റെ ജീവിതത്തിലേക്ക് ഒരു യാത്ര ചെയ്യാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. കേരളത്തില്‍ ജനിച്ച് പല രാജ്യങ്ങളില്‍ സഞ്ചരിച്ച് അനേകായിരങ്ങള്‍ക്ക് യോഗവിദ്യ പകര്‍ന്നുകൊടുത്ത ശ്രേഷ്ഠനായ ഈ ഗുരുവിനെക്കുറിച്ച് മലയാളി സമൂഹത്തേക്കാള്‍ മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ അറിയാവുന്നത്. അതിനാല്‍ ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന കൊച്ചുകൊച്ചു മലയാളി സമൂഹങ്ങള്‍ക്ക് ഈ യോഗവര്യനെ പരിചയപ്പെടുത്താന്‍ ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കœ...
 |
|
|
|
|
|
|
നല്ലൊരു നടനാകാന്‍ മോഹം: റ്റോം മിറ്റല് |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
കേരളത്തില്‍ പാലാ സ്വദേശിയായ ഒരു ചെറുപ്പക്കാരനാണ് റ്റോം മിറ്റല്. നല്ലൊരു നടനാകുക എന്നതാണ് റ്റോമിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി ഇടയ്ക്കിടെ മദ്രാസില്‍ പോകാറുണ്ട്. നടന് നാസറിന്റെ കീഴില്‍ അഭിയന കലയെപ്പറ്റി കുറെ പഠനം നടത്തിയ റ്റോം ഇതിനകം ചില ചെറിയ വേഷങ്ങള്‍ ചെയ്തുകഴിഞ്ഞു.
ഒളിമ്പ്യന്‍ ആന്റണി ആദം, വെള്ളിത്തിര, ഉദയന്‍, നാളൈ നമതേ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള റ്റോം പുതിയ വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. അതിനായി ഒരുങ്ങിക്കൊണ്ടിരിക്ക...
 |
|
|
|
|
|
|
വരകളിലൂടെ സംവാദം നടത്തുന്ന കലാകാരന് |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
ഫേസ്ബുക്കിലൂടെയാണ് ഈ അനുഗ്രഹീത കലാകാരനെ ഞാന്‍ പരിചയപ്പെട്ടത്. വളരെ മനോഹരമായ കാരിക്കേച്ചറുകളുടെ ശില്പിയായ ജോസഫ് കാരാപറമ്പിലിനെ പരിചയപ്പെടുന്നത് വലിയ അനുഗ്രഹമാണെന്ന് മനസ് പറഞ്ഞു. ആദ്യം കുറെ ചാറ്റിംഗ്. പിന്നെ ഫോണ്‍ വിളിയായി. ഇപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. മലയാളികള്‍ക്ക് മാത്രമല്ല, ലോക ജനതയ്ക്ക് തന്നെ പരിചയപ്പെട്ടിരിക്കേണ്ട ഈ ആര്‍ട്ടിസ്റ്റിനെ വളാരെ അഭിമാനപൂര്‍വം ഞാന്‍ മാന്യ വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കട്ടെ!
തœ...
 |
|
|
|
|
|
|
ക്രിസ്റ്റീന ജോയിമോന് (മാപ്പിളശേരി) എന്ന ബഹുമുഖ പ്രതിഭ |
|
|
 |
-ജോസ് പിന്റോ സ്റ്റീഫന്‍-
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഒരു ബഹുമുഖ പ്രതിഭയാണ് ക്രിസ്റ്റീന ജോയിമോന് അഥവാ ക്രിസ്റ്റീന മാപ്പിളശേരി. ആലപ്പുഴ ജില്ലയില്‍ ചമ്പക്കുളം മാപ്പിളശേരി കുടുംബാംഗമായ തോമസ് ജോണ്‍ മാപ്പിളശേരി (ഉമ്മച്ചന്) ആണ് പിതാവ്. ചങ്ങനാശേരിയിലെ കുറുമ്പനാട് കൊല്ലംപറമ്പില്‍ കുടുംബാംഗമായ അന്നമ്മ മാപ്പിളശേരിയാണ് മാതാവ്. ക്രിസ്റ്റഫര്‍ മാപ്പിളശേരി ഏകസഹോദരന്. മണ്ണുപറമ്പില്‍ കുടുംബാംഗമായ ഡോ. ജെസ് കുര്യന് ജോയിമോന് ആണ് ക്രിസ്റ്റീനയുടെ ഭര്‍ത്താവ്. ക്രിസ്റ്റീനയെപ്പോലെത...
 |
|
|
|
|
|
|
മികവിന്റെ പാതയില്‍ ജെയ്സണ്‍ അലക്സ് |
|
|
 |
ജോസ് പിന്റോ സ്റ്റീഫന്‍
അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമാണ് ജയ്സണ്‍ ജി. അലക്സ്. എഞ്ചിനീയറിംഗ് ശാസ്ത്രത്തിന്റെ സാങ്കേതികതകള്ക്കുമപ്പുറം മാനവിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം.രണ്ട് ദശാബ്ദം പിന്നിടുന്ന അമേരിക്കന്‍ പ്രവാസി ജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങളിലേക്ക് അദ്ദേഹം തിരിയുന്നു .
സാക്ഷ്യങ്ങളിലൊന്ന് വിവേചനം സംബന്ധിച്ചാണ് .
ചോദ്യം: ഇന്ത്യ അമേരിക്ക രണ്ട് സംസ്ക്കാരങ്ങള്‍; ഇക്കാലയളവില്‍ എപ്പോഴെങ്കിലും വിവ...
 |
|
|
|
|
|
|
ദീപിക എന്ന യുവ വാനമ്പാടി |
|
|
 |
-ജോസ് പിന്റോ സ്റ്റീഫന്‍
ദീപിക ബാംഗ്ലൂര്‍ സ്വദേശിനിയായ ഗായികയാണ്. ഗാനാലാപന രംഗത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന യുവതിയും സുന്ദരിയുമായ ദീപികയെ മാന്യവായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അതിയായ സന്തോഷം. ഞാന്‍ ഫേസ് ബുക്കിലൂടെയാണ് ദീപികയെ പരിചയപ്പെട്ടത്. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിലേക്ക് ഒരു അഭിമുഖം എഴുതാന്‍ ആഗ്രഹമുണെ്ടന്ന് അറിയിച്ചതിനെ തുടര്‍ന്ന് അയച്ചുതന്ന വസ്തുതകളും ചിത്രങ്ങളുമാണ് ഈ വാര്‍ത്തയ്ക്ക് ആധാരം.
കന്നഡയാണ് ദീപികയുടെ മാതൃഭാഷ. ബല്!...
 |
|
|
|
|
|
|
|1|2|> >> |