Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Obituary
Picture
തങ്കമ്മ മാത്യു നിര്യാതയായി
obituary
ഡാലസ്‌: കരുനാഗപള്ളി തഴവ കൃപാഭാവനില്‍ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ മാത്യു (85) മെയ്‌ 12-ന്‌ ശനിയാഴ്‌ച നിര്യാതയായി. സംസ്‌കാരം പിന്നീട്‌. മക്കള്‍: ജോസഫ്‌, കുഞ്ഞുമോള്‍, സുസമ്മ, ലീലാമ്മ, അനിയന്‌കുഞ്ഞ്‌. ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ഇടവക അംഗം ലീലാമ്മ ജോസഫിന്റെ മാതാവാണ്‌ പരേതയായ തങ്കമ്മ.
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."