Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ (അമ്മിണി­) നിര്യാതയായി

obituary
സാന്‍ അന്റോണിയോ: റാന്നി കരിയംപ്ലാവ് വെട്ടുകുഴിയില്‍ മാത്യു ഇടിക്കുളയുടെ ഭാര്യ മറിയാമ്മ (അമ്മിണി­76) നിര്യാതയായി. മക്കള്‍: മൈന ഇടിക്കുള (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), ലൈല ഇടിക്കുള, റൂബി ഇടിക്കുള (ഇരുവരും സാന്‍ അന്റോണിയോ, ടെക്‌സസ്). മരുമക്കള്‍: മെഴുവേലി പെരുംകുന്നില്‍ ഡോ. അലക്‌സാണ്ടര്‍ മത്തായി (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), വെണ്‍മണി മരുതുംമൂട്ടില്‍ വിജു ജോര്‍ജ് (സാന്‍ അന്റോണിയോ, ടെക്‌സസ്).