Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് ഉതുപ്പ് നിര്യാതനായി

obituary
സ്റ്റാറ്റന്‍ഐലന്റ്: മുളന്തുരുത്തി മങ്കുടിയില്‍ വീട്ടില്‍ പരേതരായ ഉതുപ്പ് ഇട്ടന്റേയും, അന്നമ്മ ഉതുപ്പിന്റേയും മകന്‍ തോമസ് ഉതുപ്പ് (71) സെപ്റ്റംബര്‍ 21-നു ബുധനാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി.മേരി തോമസ് ഭാര്യയും. ബിന്ദു ആന്‍ തോമസ് ഏക മകളുമാണ്.