Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ലൂക്കോസ് നിര്യാതയായി

obituary
നീറിക്കാട്, കോട്ടയം: മറ്റത്തില്‍പറമ്പില്‍ പരേതനായ എം.പി. ലൂക്കോസിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി.മക്കള്‍: പരേതനായ എം.എല്‍. ലൂക്കോസ്, എം.എല്‍. മാത്യു, ഏലിയാമ്മ സിറിയക് (അധ്യാപിക), സ്റ്റീഫന്‍ ലൂക്കോസ്. മരുമക്കള്‍: മേരി, അമ്മിണി, പരേതനായ സിറിയക് ആക്കാംപറമ്പില്‍ (മുടിയൂര്‍ക്കര), ലൂസി.