Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ഏബ്രഹാം നിര്യാതയായി

obituary
ന്യുയോര്‍ക്ക്: കരിമ്പനേത്ത് വീട്ടില്‍ (പുളിക്കീഴ്, തിരുവല്ല) പരേതനായ വര്‍ക്കി ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം ഓഗസ്റ്റ് 29­ാം തിയതി തിങ്കളാഴ്ച രാവിലെ ന്യു യോര്‍ക്കില്‍ നിര്യാതയായി.അഞ്ചു മക്കളും, 12 പേരക്കുട്ടികളും, 8 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. മക്കള്‍: ഇവ ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം ഡാനിയേല്‍, മറിയാമ്മ വര്‍ഗീസ്, സാറാമ്മ ജോണ്‍, പൊന്നമ്മ ജോണ്‍സണ്‍.