Obituary
എലിയാമ്മ വര്‍ഗീസ് നിര്യാതയായി
obituary
പരാമസ്, ന്യുജെഴ്സി: പെരുമ്പാവൂര്‍ വെങ്ങോല പരേതനായ ഐപ്പ് വര്‍ഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി.മക്കള്‍: ജോയി വര്‍ഗീസ്, സിബി ഹോബി. മരുമക്കള്‍: നീന വര്‍ഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യു ജെഴ്സി)