Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ലൂക്കോസ് (90) നിര്യാതയായി

Picture

നീറിക്കാട്, കോട്ടയം: മറ്റത്തില്‍പറമ്പില്‍ പരേതനായ എം.പി. ലൂക്കോസിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. സംസ്കാരം പിന്നീട്. ഉഴവൂര്‍ കുഴിമുള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ എം.എല്‍. ലൂക്കോസ്, എം.എല്‍. മാത്യു, ഏലിയാമ്മ സിറിയക് (അധ്യാപിക), സ്റ്റീഫന്‍ ലൂക്കോസ്. മരുമക്കള്‍: മേരി, അമ്മിണി, പരേതനായ സിറിയക് ആക്കാംപറമ്പില്‍ (മുടിയൂര്‍ക്കര), ലൂസി. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code