Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലി­യാമ്മ ജോര്‍ജ് നിര്യാ­ത­യാ­യി

Picture

 മൈലപ്ര ചാങ്ങേത്ത് ഹൗസില്‍ പരേ­ത­നായ സി.­എം. ജോര്‍ജിന്റെ ഭാര്യ ഏലി­യാമ്മ ജോര്‍ജ് (88) നിര്യാ­ത­യാ­യി. പത്ത­നം­തിട്ട വാഴ­മുട്ടം ചക്കാ­ല­മ­ണ്ണില്‍ കുടും­ബാം­ഗ­മാ­ണ്.

മക്കള്‍: മാത്യു ജോര്‍ജ് (ബേ­ബി, ഹൂസ്റ്റണ്‍), ലീലാ­മ്മ, ആനി­യ­മ്മ, വത്സ­മ്മ, ഷാജി (സിറ്റ്‌സ്വര്‍ലന്റ്)
മരു­മ­ക്കള്‍: മാര്‍ഗ­രറ്റ് മാത്യു സ്രാമ്പി­ക്കല്‍, രാജു വയ­ലി­റ­ക്കത്ത് പുത്തന്‍വീ­ട്, സണ്ണി പുത്തന്‍പ­റ­മ്പില്‍, ബാബു തേവ­രേ­ത്ത്, സുജ കിഴക്കേ വീട്ടില്‍.

ശവ­സം­സ്കാരം സെപ്റ്റം­ബര്‍ 3-ാം തീയതി ശനി­യാഴ്ച 2 മണിക്ക് മൈലപ്ര സേക്രഡ് ഹാര്‍ട്ട് കത്തോ­ലിക്ക ദേവാ­ല­യ­ത്തില്‍. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code