Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
സ്റ്റീവനേജില്‍ ഫാ.ജോര്‍ജ് പനക്കലിന്റെ ധ്യാനം ആഗസ്ത് 6ന്
|
|
|
|
|
|
|
|
പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോര്‍ജ് പനക്കലിന്റെ ധ്യാനം ആഗസ്ത് 6ന് സ്റ്റീവനേജില്‍ നടക്കും. സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പരിപാടി. ഫാ ജോണ്‍ പാറോക്കാരന്‍ ശ്രുശ്രൂഷകളര്‍പ്പിക്കും. കുടുംബ നവീകരണം, ആത്മ വിശുദ്ധീകരണം, രോഗ ശാന്തി തുടങ്ങിയവയ്ക്കായാണ് ധ്യാനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി കല്ലടാന്തിയില്‍ (01438359557), സജന്‍ സെബാസ്റ്റിയന്‍ (01438746174)
വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണഞ്ചിറ
|
|
|
|
|
|
|
|
|  |
|