Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
'സ്‌റ്റേ വിത്ത് ഗോഡ്' വചനപ്രഘോഷണം കൊവണ്‍ട്രിയില്‍ ആഗസ്ത് 4ന്
|
|
|
|
|
|
|
|
എറണാകുളം എമ്മാനുവേല്‍ ക്രിസ്റ്റീന്‍ ടീമും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന വചനപ്രഘോഷണം 'സ്‌റ്റേ വിത്ത് ഗോഡ്' കൊവണ്‍ട്രിയിലെ ഹോളി ഫാമിലി കാത്തോലിക് ചര്‍ച്ചില്‍ വെച്ച് ആഗസ്ത് 4ന് അരങ്ങേറും.
വൈകിട്ട് 5 മുതല്‍ 9 വരെയാണ് പരിപാടി. ഇതിനൊപ്പം വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ആരാധനയും ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: മനോജ് (07846228911), ജയ്‌സണ്‍ (07827872079), ബോബി (07737028052)
വാര്‍ത്ത അയച്ചത്: ഹരീഷ് ജി നാഥ്
|
|
|
|
|
|
|
|
|  |
|