Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
വെംബ്ലിയില്‍ വാര്‍ഷിക നവീകരണ ധ്യാനം 6നും 7നും
|
|
|
|
|
|
|
|
വചന പ്രഘോഷകന്‍ ഫാ. കുര്യന്‍ കാരിക്കല്‍ നയിക്കുന്ന നവീകരണ ധ്യാനം ആഗസ്ത് 6നും 7നും നടക്കും. വെംബ്ലി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. കുടുംബ നവീകരണം വിശുദ്ധ കുര്‍ബാന എന്നതാണ് വിഷയം. 6നും 7നും വൈകിട്ട് 4.30 മുതല്‍ 9.30 വരെയാണ് പരിപാടി.
വിശദവിവരങ്ങള്‍ക്ക്: ഫാ. മാത്യു അറേക്കളം (07915847139), റോയി ജോര്‍ജ് (07825446897), ബോബി (07889996932)
വാര്‍ത്ത അയച്ചത്: അപ്പച്ചന്‍ കണ്ണഞ്ചിറ
|
|
|
|
|
|
|
|
|  |
|