Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
തെങ്ങിന്‍ തൈകള്‍ നടാന്‍ ഒമാന്‍ സുല്‍ത്താന്റെ നിര്‍ദ്ദേശം
|
|
|
|
|
|
|
|
മസ്‌കറ്റ്: ദോഫറില്‍ ഒരുലക്ഷം തെങ്ങിന്‍ തൈകള്‍ നടാന്‍ ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് നിര്‍ദേശം നല്‍കി. കാര്‍ഷിക മേഖലയ്ക്കു കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനായാണിത്. ദോഫര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിളയാണു തെങ്ങ്. 2004-2005ലെ സെന്‍സസ് പ്രകാരം ദോഫറില്‍ ഒരു ലക്ഷത്തിലധികം തെങ്ങുകള്‍ ഉണ്ട്.
|
|
|
|
|
|
|
|
|  |
|