Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
'സര്‍ഗവേദി 2010' വെള്ളിയാഴ്ച മസ്‌ക്കറ്റില്‍
|
|
|
|
|
|
|
|
മസ്‌കറ്റ്: സെന്റ് മേരീസ് യാക്കോബായ യൂത്ത് അസോസിയേഷന്‍ കലാവിരുന്നായ 'സര്‍ഗവേദി 2010' വെള്ളിയാഴ്ച രാവിലെ ഒന്‍പതിനു റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, കഥാപ്രസംഗം, ഉപന്യാസം, സംഗീതം എന്നിവയില്‍ മല്‍സരം നടത്തും.
കുട്ടികള്‍ക്കായി ചിത്രരചനയും നിറം കൊടുക്കല്‍ മല്‍സരവും ഉണ്ടായിരിക്കും. 'തീവ്രവാദം കൊന്നുതിന്നുന്ന കേരളം' എന്ന വിഷയത്തില്‍ ചര്‍ച്ചയും ക്ലാസും സംഘടിപ്പിക്കും. ഇടവകാംഗങ്ങളുടെ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് പ്രദര്‍ശനവും ഉണ്ടാകുമെന്ന് വികാരി ഫാ. ഏലിയാസ് ഐപ്പ് അറിയിച്ചു.
|
|
|
|
|
|
|
|
|  |
|