Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
മസ്‌ക്കറ്റില്‍ ജോലിക്കിടെ പരുക്കേറ്റ മലയാളി മരിച്ചു
|
|
|
|
|
|
|
|
മസ്‌ക്കറ്റ്: മണ്ണുമാന്തിയുടെ അറ്റകുറ്റപ്പണിക്കിടെ പരുക്കേറ്റു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പേരാവൂര്‍ മണത്തണ കൃഷ്ണവിലാസത്തില്‍ തങ്കരാജന്‍(48) ആണു മരിച്ചത്. ഈ മാസം 18 ന് ആയിരുന്നു അപകടം. ഭാര്യ: ഉഷ, മക്കള്‍: സുബിഷ, ഗ്രീഷ്മ. സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുരേന്ദ്രന്‍, ചന്ദ്രമതി, കാര്‍ത്യായനി.
|
|
|
|
|
|
|
|
|  |
|