Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
അറ്റ്‌ലാന്റ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വലിയനോമ്പാചരണം മാര്‍ച്ച്‌ എട്ടുമുതല്‍ പത്തുവരെ
Picture

അറ്റ്‌ലാന്റ: സെന്റ്‌ മേരീസ്‌ (സ്‌റ്റോണ്‍ മൗണ്ടന്‍) യാക്കോബായ ഇടവകയില്‍ വലിയ നോമ്പ്‌്‌ ആചരണം മാര്‍ച്ച്‌ 8,9,10 തീയതികളില്‍ നടത്തപ്പെടുന്നു. മാര്‍ച്ച്‌ 8 വെള്ളി (വൈകുന്നേരം 6:30-ന്‌ സന്ധ്യ പ്രാര്‍ത്ഥന, കണ്‍വെന്‍ഷന്‍), മാര്‍ച്ച്‌ 9 ശനി (രാവിലെ 9 മണിക്ക്‌ ധ്യാനം, കപ്പിള്‍സ്‌ റിട്രീറ്റ്‌, യൂത്ത്‌ റിട്രീറ്റ്‌, സന്ധ്യ പ്രാര്‍ത്ഥന, കണ്‍വെന്‍ഷന്‍, വി.കുബസാരം), മാര്‍ച്ച്‌ 10 ഞായര്‍ (രാവിലെ 9-ന്‌ വി. കുര്‍ബാന) തീയതികളില്‍ ഫാ. വിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

കണ്‍വെന്‍ഷന്‍ പ്രമേയം: `ഹസ്‌കിയേല്‍ 18:21 എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്‌ത സകല പാപങ്ങളേയും ഉപേക്ഷിച്ച്‌ എന്റെ നിയമങ്ങള്‍ എല്ലാം ആദരിച്ച്‌ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവന്‍ മരിക്കാതെ ജീവിച്ചിരിക്കും'.

വിലാസം: 1142 Rockbridge Road Stone Mountain, GA 30087

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പള്ളി വെബ്‌സൈറ്റ്‌ http://www.stmarysatlanta.com/, ഇടവക വികാരി ഫാ. ബിജോ മാത്യു 404 702 8284.

 
Picture
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."