Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
ഐ.എ.സി.എ. ഫിലഡല്‍ഫിയ: ജോര്‍ജ്‌ ഓലിക്കല്‍ ടെസ്സി മാത്യൂസ്‌ സണ്ണി പാറയ്‌ക്കല്‍ നേതൃത്വം   - ജോര്‍ജ്‌ നടവയല്‍
Picture

ഫിലഡല്‍ഫിയ: കത്തോലിക്കാ ക്രിസ്‌തീയതയും ഭാരതീയതയും കാതലായുള്ള ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്ക്‌ അസ്സോസ്സിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയയ്‌ക്ക്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ്‌ ഓലിക്കല്‍ (പ്രസിഡന്റ്‌), സണ്ണി പടയാറ്റില്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസിലിന്‍ ഇടത്തില്‍ (യൂത്ത്‌ വൈസ്‌ പ്രസിഡന്റ്‌), ടെസ്സി മാത്യൂസ്‌ ( ജനറല്‍ സെക്രട്ടറി), ലിസ്‌ ഓസ്റ്റിന്‍ (ജോയിന്റ്‌ സെക്രട്ടറി), സണ്ണി പാറയ്‌ക്കല്‍ (ട്രഷറാര്‍). ലത്തീന്‍, മലങ്കര, ക്‌നാനായ, മലബാര്‍ എന്നീ കത്തോലിക്ക സമൂഹങ്ങളുടെ ഐക്യ വേദിയാണ്‌ ഐ ഏ സി ഏ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ. നാല്‌പതു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമാണ്‌ ഈ സംഘടനയ്‌ക്കുള്ളത്‌. ഫാ. സെല്‍വരാജ്‌ പിള്ള, റവ. ഡോ. മാത്യൂ മണക്കാട്ട്‌, ഫാ. തോമസ്‌ മലയില്‍,റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ എന്നിവരാണ്‌ സ്‌പിരിച്ച്വല്‍ ഡിറക്ടര്‍മാര്‍.

ക്രിസ്റ്റീനാ പയസ്‌, ഡെയ്‌സി തോമസ്‌, ക്ലമന്റ്‌ പതിയില്‍, ഫിലിപ്‌ ഇടത്തില്‍, ഡോ. ജയിംസ്‌ കുറിച്ചി എന്നിവര്‍ എക്‌സിക്യൂട്ടിവ്‌ കമ്മറ്റി അംഗങ്ങള്‍.

പയസ്‌ ജോണ്‍, ഡോ. റോയ്‌ അഗസ്റ്റിന്‍, അലക്‌സ്‌ ജോണ്‍, തോമസ്‌ നെടുമാക്കല്‍ എന്നിവര്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ അംഗങ്ങള്‍.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."