Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
സ്പാര്‍ക് സൗജന്യ ഇംഗ്ലീഷ് പരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
Picture

കൊച്ചി: മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഇംഗ്ലീഷ് പരിശീലന പദ്ധതിയായ സ്പാര്‍കിന്റെ ലോഗോ പ്രകാശനം ചെയ്തു. ഛായാഗ്രാഹകന്‍ വിപിന്‍ മോഹനു ലോഗോ നല്‍കി നടന്‍ മമ്മൂട്ടിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, എമിറോസ് എഡ്യുക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സിബി തോമസ്, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റോബര്‍ട്ട് പള്ളിയ്ക്കത്തോട്, ട്രഷറര്‍ ഫൈസല്‍ ലത്തീഫ്, നടി നൈല എന്നിവര്‍ പ്രസംഗിച്ചു.

എമിറോസ് ഐഇഎല്‍ടിഎസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരിയര്‍ കണ്‍സള്‍ട്ടന്റ് ജലീഷ് പീറ്ററിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍. സ്പാര്‍ക് പദ്ധതിയില്‍ ഇംഗ്ലീഷ് പരിശീലനത്തിനു താത്പര്യമുള്ളവര്‍ 0484-6458333 എന്ന നമ്പറില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."