Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
യുഎഇയിലെ പൊതുമാപ്പ്: ഫീസുകളുടെ തുക സര്‍ക്കാര്‍ മടക്കി നല്‍കും
Picture

തിരുവനന്തപുരം: യുഎഇയിലെ പൊതുമാപ്പ് പ്രകാരം തിരിച്ചുവന്ന പ്രവാസി കേരളീയര്‍ക്കു പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അടയ്‌ക്കേണ്ടിവന്ന തുകയും പൊതുമാപ്പിനുളള ഫീസും ആയ 69 ദിര്‍ഹം തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അപേക്ഷകള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണു വന്നതെങ്കില്‍ എയര്‍പ്പോര്‍ട്ടില്‍നിന്നു നല്‍കിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇംപൌണ്ട് സ്ലിപ്പിന്റെ അസല്‍, വിദേശത്തുപോയ വിസയുടെ പകര്‍പ്പ്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി പണം അടച്ചതിന്റെ അസല്‍ രസീത്, പൊതുമാപ്പിനായി എംബസിയുടെ ഓഫീസില്‍ പണം അടച്ചതിന്റെ അസല്‍ രസീത്, എന്നീ രേഖകള്‍ സഹിതം നോര്‍ക്ക- റൂട്ട്‌സിന്റെ ഹെഡ് ഓഫീസിലോ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല്‍ ഓഫീസുകളിലോ ഹാജരാകണം. അപേക്ഷകര്‍ വിസിറ്റ്/ഉംറ/ ഹജ്ജ് വിസകളില്‍ പോയവരാകരുത്.

 
Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."