Untitled Document
Home About us Your Corner Useful Links Letter to Editor Archive Contact Us
www.joychenputhukulam.com
  847 390 7836
  joychen@jpmnews.com
kavithacherukada
Novel
Katturumpu
Facebook
joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam joychenputhukulam
Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
Advt
Advt
Advt
Advt
Advt
Advt
Advt
സ്‌കന്തോര്‍പ്പിലെ മലയാളി അസോസിയേഷന്‍ ഉല്ലാസയാത്ര
Picture

സ്‌കന്തോര്‍പ്പ് : സ്‌കന്തോര്‍പ്പിലെ മലയാളി കുടുംബാംഗങ്ങള്‍ക്കായി അവധിക്കാല ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സ്‌കന്തോര്‍പ്പ് മലയാളി അസോസിയേഷന്‍ നേതൃത്വം നല്കുന്ന പിക്‌നിക്കില്‍ ബ്രില്ലിംഗ്ടണ്‍, സ്‌കാര്‍ബറോ തുടങ്ങിയ ബീച്ചുകള്‍, പാര്‍ക്കുകള്‍, റൈഡുകള്‍ ഫാമിലി ഫണ്‍ ഗെയിംസ്, മറ്റ് ആകര്‍ഷകങ്ങളായ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കന്തോര്‍പ്പ് മലയാളികളുടെ വികസനം, ക്ഷേമ, വിനോദ പരിപാടികള്‍ക്ക് നേതൃത്വം നല്കിപ്പോരുന്ന മലയാളി അസോസിയേഷന്‍ ജൂലൈ 31 ശനിയാഴ്ച ഒരുക്കിയിരിക്കുന്ന മുഴുദിന വിനോദ പരിപാടിക്കും, പിക്‌നിക്കിനും ഏറെ ആസ്വദിക്കാനുതകുന്ന വിധത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് മനോജ് 
വാണിയപ്പുരയ്ക്കല്‍, സെക്രട്ടറി വില്‍സണ്‍ ജോണ്‍, ട്രിപ്പ് ക്യാപ്റ്റന്‍ ഷൈജു പുതുവീട് എന്നിവര്‍ അറിയിച്ചു. ഷിബു ഈപ്പന്‍, ജെറി ജോസ് എന്നിവര്‍ ട്രിപ്പ് കോര്‍ഡിനേറ്റര്‍മാരാണ്.


വാര്‍ത്ത അയച്ചത് : അപ്പച്ചന്‍ കണ്ണാഞ്ചിറ