Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
freeiptvbox
Advt
Advt
Advt
Advt
Advt
smarana
Helping Hands
പെണ്‍പൂക്കളുടെ തോട്ടക്കാരി
Picture

(സജിനിയുടെ മക്കളെ സഹായിക്കുക)

കോട്ടയം മേലുകാവിലെ സജിനിയും പാലക്കാട്‌ ചുണ്ണാമ്പുതറയിലെ റസിയാബാനുവും നമുക്കിടയില്‍ വേറിട്ട വ്യക്തിത്വങ്ങളാണ്‌. റസിയ അനാഥരായ 15 അമ്മമാരെ സ്വന്തം വീട്ടില്‍ സ്‌നേഹിച്ചു കഴിയുന്നു.സജിനി 15 കുട്ടികളെ മക്കളായും പരിചരിച്ച്‌ കഴിയുന്നു.

വി.കെ.ശ്രീരാമേട്ടന്‍ ഇവരെ വേറിട്ട കാഴ്‌ചകളില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

ഒരു യാത്രയില്‍ സജിനിക്ക്‌ വഴിയില്‍ നിന്നും കിട്ടിയതാണ്‌ അനാഥരായ രണ്ടുകുട്ടികളെ.അതൊരു തുടര്‍ക്കഥയായി.ഇപ്പോള്‍ കുട്ടികള്‍ പതിഞ്ച്‌.കൂടെ സജിനിയുടെ രണ്ടു മക്കളും.
സജിനി ഇടക്കിടെ വിളിക്കും,ദാരിദ്ര്യം പൊതിയുമ്പോള്‍.സ്‌കൂള്‍ തുറക്കുമ്പോള്‍, വീട്ടു സാധനങ്ങള്‍ തീരുമ്പോള്‍.

കുട വാങ്ങാന്‍,പുസ്‌തകം വാങ്ങാന്‍................എന്നിങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങള്‍.
മഴക്കാലം വരുന്നു.ചോരുന്ന വീട്‌ പുതുക്കിപ്പണിയണം,കുട്ടികള്‍ നനയാതെ ഇരിക്കണം.
അതാണ്‌ സജിനിയുടെ പുതിയ ആവശ്യം.ഒരു ലക്ഷം രൂപയോളം വരും ഇതിനൊക്കെ.
നമ്മളാല്‍ കഴിയുന്നത്‌ ചെയ്യുക.സജിനിയിലെ മാനവികത തുടര്‍ന്നും പുലരട്ടെ.

sajini mathews
\\\' snehi bhavan \\\'
pandyan mavu
melukavu mattom - po
kottayam  686652

ഫോണ്‍: 98479 32799


സജിനി മാത്യൂസ്‌, ഫെഡറല്‍ ബാങ്ക്‌, മുട്ടം ബ്രാഞ്ച്‌, അക്കൗണ്ട്‌ നമ്പര്‍ 1078 0100 0711 61

 
DISCLAIMER: Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."